KeralaLatest NewsNews

വേലി തന്നെ വിളവ് തിന്നുന്നു; മദ്യത്തിന് പിന്നാലെ രഹസ്യ ഫയലുകളും ചോര്‍ന്നു

എന്നാൽ ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ര്‍​ഷ​ത്തി​നി​ടെ​ ​ബി​വ​റേ​ജ​സ് ​ഔ​ട്ട്ല​റ്റു​ക​ളി​ല്‍​ ​നി​ന്ന് ​ജീ​വ​ന​ക്കാ​ര്‍​ ​മോ​ഷ്ടി​ച്ച്‌ ​ക​ട​ത്തി​യ​തും​ ​സ്റ്റോ​ക്കി​ല്‍​ ​കാ​ണാ​താ​യ​തും​ 33​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണ്.​

തി​രു​വ​ന​ന്ത​പു​രം​:​ ​കോടികളുടെ മദ്യത്തിന് പിന്നാലെ പോലീസ് ആസ്ഥാനത്തെ രഹസ്യ ഫയലുകളും ചോര്‍ന്നു. 33​ ​കോ​ടി​യു​ടെ​ ​മ​ദ്യ​മാ​ണ് ​ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ര്‍​ഷ​ത്തി​നി​ടെ​ ​ബെ​വ്‌​കോ​ ​ഔട്ട് ലെ​റ്രു​ക​ളി​ല്‍​ ​നി​ന്ന് ​കാ​ണാ​താ​യ​തെ​ങ്കി​ല്‍​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്ത് ​നി​ന്ന് ​ചോ​ര്‍​ന്ന​ത് ​സു​പ്ര​ധാ​ന​ ​ഫ​യ​ലു​ക​ളാ​ണ്. കോടികള്‍ വിലവരുന്ന മദ്യവും രഹസ്യഫയലുകളും ചോരുമ്പോഴും നടപടിയെടുക്കാനാകാതെ നിസഹയാവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാരുടെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ സ്വാധീനമാണ് ഇതിന് കാരണം.

എന്നാൽ ക​ഴി​ഞ്ഞ​ ​പ​ത്ത് ​വ​ര്‍​ഷ​ത്തി​നി​ടെ​ ​ബി​വ​റേ​ജ​സ് ​ഔ​ട്ട്ല​റ്റു​ക​ളി​ല്‍​ ​നി​ന്ന് ​ജീ​വ​ന​ക്കാ​ര്‍​ ​മോ​ഷ്ടി​ച്ച്‌ ​ക​ട​ത്തി​യ​തും​ ​സ്റ്റോ​ക്കി​ല്‍​ ​കാ​ണാ​താ​യ​തും​ 33​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണ്.​ ​മോ​ഷ​ണം​ ​പി​ടി​ക്ക​പ്പെ​ട്ടാ​ലാ​ക​ട്ടെ​ ​കാ​ര്യ​മാ​യ​ ​ന​ട​പ​ടി​ക​ളു​മി​ല്ല.​ 2010​ല്‍​ ​ര​ണ്ട് ​കോ​ടി​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണ് ​ബെ​വ്കോ​ ​ഔ​ട്ട്ല​റ്റു​ക​ളി​ല്‍​ ​നി​ന്ന് ​കാ​ണാ​താ​യ​തെ​ങ്കി​ല്‍​ ​ക​ഴി​ഞ്ഞ​ ​സാ​മ്പ​ത്തി​ക​ ​വ​ര്‍​ഷം​ ​ഈ​ ​ക​ണ​ക്ക് ​ആ​റ് ​കോ​ടി​യാ​യി​ ​ഉ​യ​ര്‍​ന്നു.​ ​എ​ത്ര​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണോ​ ​ന​ഷ്ട​പ്പെ​ട്ട​ത് ​അ​ത് ​മാ​ത്രം​ ​തി​രി​ച്ച​ട​ച്ചാ​ല്‍​ ​ജീ​വ​ന​ക്കാ​ര്‍​ക്ക് ​ര​ക്ഷ​പ്പെ​ടാ​മെ​ന്ന​താ​ണ് ​ക്ര​മ​ക്കേ​ട് ​ന​ട​ത്തു​ന്ന​വ​ര്‍​ ​അ​വ​സ​ര​മാ​ക്കി​ ​മാ​റ്റു​ന്ന​ത്. കോ​ടി​ക​ളു​ടെ​ ​ക്ര​മ​ക്കേ​ട് ​തു​ട​രുമ്പോ​ഴും​ ​ഇ​തു​വ​രെ​ ​ക്രി​മി​ന​ല്‍​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​ത് ​വെ​റും​ ​ആ​റ് ​സം​ഭ​വ​ങ്ങ​ളി​ല്‍​ ​മാ​ത്ര​മാ​ണ്.​ ​ബാധ്യ​ത​ ​വ​രു​ത്തി​യ​ ​ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍​ ​നി​ന്ന് ​മ​ദ്യ​ത്തി​ന്റെ​ ​പ​ണം​ ​ഈ​ടാ​ക്കു​ന്ന​ ​ബെ​വ്കോ​ ​പ​ക്ഷേ​ ​മ​ദ്യം​ ​വി​റ്റി​ല്ലെ​ന്ന​ ​പേ​രി​ല്‍​ ​നി​കു​തി​ ​സ​ര്‍​ക്കാ​രി​ലേ​ക്ക് ​അ​ട​യ്ക്കു​ന്നു​മി​ല്ല.​ ​

Read Also: പ്രശസ്തിക്കു വേണ്ടി മാറിമാറി ആരോപണങ്ങൾ ഉന്നയിക്കുന്നു, നിരവധി കേസുകളിൽ പ്രതി; സോബിയ്‌ക്കെതിരെ സിബിഐ

വി​ല്‍​ക്കാ​ന്‍​ ​സൂ​ക്ഷി​ക്കു​ന്ന​ ​മ​ദ്യ​ത്തി​ന്റെ​ ​സ്റ്റോ​ക്കി​ല്‍​ ​വ​രു​ന്ന​ ​കു​റ​വി​നെ​ ​ബെ​വ്കോ​ ​ല​യ​ബി​ലി​റ്റി​ ​എ​ന്നാ​ണ് ​വി​ളി​ക്കു​ന്ന​ത്.​ ​വ​ര്‍​ഷം​ ​ര​ണ്ട് ​ത​വ​ണ​യാ​ണ് ​സ്റ്റോ​ക്ക് ​പ​രി​ശോ​ധി​ച്ച്‌ ​ല​യ​ബി​ലി​റ്റി​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​സ്റ്റോ​ക്കി​ല്‍​ ​കു​റ​വ് ​ക​ണ്ടെ​ത്തി​യാ​ല്‍​ ​എ​ത്ര​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണോ​ ​കാ​ണാ​താ​യ​ത് ​അ​ത്ര​യും​ ​രൂ​പ​ ​അ​വി​ടു​ത്തെ​ ​എ​ല്ലാ​ ​ജീ​വ​ന​ക്കാ​രും​ ​തു​ല്യ​മാ​യി​ ​വീ​തി​ച്ച്‌ ​ബെ​വ്കോ​യ്ക്ക് ​ന​ല്‍​ക​ണം.​ ​കു​റ്റം​ ​ചെ​യ്താ​ലും​ ​ഇ​ല്ലെ​ങ്കി​ലും​ ​എ​ത്ര​ ​രൂ​പ​യു​ടെ​ ​മ​ദ്യ​മാ​ണോ​ ​കാ​ണാ​താ​യ​ത് ​അ​ത് ​മാ​ത്രം​ ​തി​രി​ച്ച​ട​ച്ചാ​ല്‍​ ​മ​തി. മ​ദ്യ​ത്തി​ന്റെ​ ​വ​ലി​യൊ​രു​ ​ശ​ത​മാ​നം​ ​സ​ര്‍​ക്കാ​രി​ലേ​ക്ക് ​അ​ട​ക്കേ​ണ്ട​ ​നി​കു​തി​യാ​ണ്.​ ​എ​ന്നാ​ല്‍,​ ​ഇ​ത്ത​ര​ത്തി​ല്‍​ ​കു​റ​വ് ​വ​രു​ന്ന​ ​മ​ദ്യം​ ​വി​റ്റ​ത​ല്ല,​ ​കാ​ണാ​താ​യ​താ​ണ് ​എ​ന്ന​ ​ന്യാ​യം​ ​പ​റ​ഞ്ഞ് ​ബെ​വ്കോ​ ​തി​രി​ച്ചു​പി​ടി​ക്കു​ന്ന​ ​ഈ​ ​കോ​ടി​ക​ളി​ല്‍​ ​നി​ന്ന് ​ഒ​രു​ ​രൂ​പ​ ​നി​കു​തി​ ​പോ​ലും​ ​സ​ര്‍​ക്കാ​രി​ലേ​ക്ക് ​അ​ട​ക്കു​ന്നു​മി​ല്ല.​ ​പ​ത്ത് ​വ​ര്‍​ഷ​ത്തി​നി​ടെ​ ​മ​ദ്യം​ ​കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് ​ജീ​വ​ന​ക്കാ​രി​ല്‍​ ​നി​ന്ന് ​തി​രി​ച്ചു​പി​ടി​ച്ച​ 33​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ ​ബെ​വ്കോ​ ​ചെ​ല​വ​ഴി​ച്ചു​ ​എ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​ബെ​വ്കോ​യ്ക്ക് ​മ​റു​പ​ടി​യു​മി​ല്ല.​ ​പ​ല​പ്പോ​ഴും​ ​ആ​രാ​ണ് ​മ​ദ്യം​ ​ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തെ​ന്നോ​ ​ആ​രാ​ണ് ​യ​ഥാ​ര്‍​ത്ഥ​ ​ഉ​ത്ത​ര​വാ​ദി​ ​എ​ന്ന് ​അ​ന്വേ​ഷി​ക്കു​ന്നു​പോ​ലു​മി​ല്ല.

 

shortlink

Post Your Comments


Back to top button