കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോകോൾ ലംഘിക്കാൻ സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു .
Read Also : ഇന്ന് സംസ്ഥാന വ്യാപകമായി ഒപി ബഹിഷ്കരിക്കാനൊരുങ്ങി ഡോക്ടർമാർ
കളമശ്ശേരി പള്ളിലാംകര സ്വദേശി നിസ്സാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.പെരുമ്പാവൂർ സ്വദേശി മുഹമ്മദ് അഷറഫ് ഗ്രൂപ്പ് അഡ്മിൻ അയ വാട്സ്‌ആപ് കൂട്ടായ്മ വഴിയാണ് സംസ്ഥാനത്തെ കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി അഹ്വാനം നടന്നത്.
Read Also : “ചൈനയുടെ പേര് പറയുമ്പോൾ ഒരിക്കലും പേടിക്കരുത്” ; സർക്കാരിന് ഉപദേശവുമായി രാഹുൽ ഗാന്ധി
മാസക് ഉപേക്ഷിക്കണമെന്നും സാമൂഹിക അകലം പാലിക്കരുതെന്നുമായിരുന്നു ആഹ്വാനം. പെരുമ്പാവൂർ സ്വദേശി റഫീക്ക് അഡ്മിനായ വാട്ട്സാപ്പ് കൂട്ടായ്മയിലും സമാനരീതിയിലുള്ള സന്ദേശങ്ങങ്ങൾക്ക് പ്രചരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു.
Post Your Comments