NewsBusiness

ഓഹരി വിപണി : തുടർച്ചയായ നേട്ടം കൈവിട്ടു,വ്യാപാരം അവസാനിച്ചത് നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ അവസാന ദിനത്തിൽ ഓഹരി വിപണിക്ക് നേട്ടം നില നിർത്താൻ ആയില്ല. ഇന്നത്തെ വ്യാപാരം തുടങ്ങിയത് നഷ്ടത്തിൽ ഓഹരി വിപണി 32പോയിന്റ് നഷ്ടത്തിൽ 41273ലും നിഫ്റ്റി 12 പോയിന്റ് നഷ്ടത്തിൽ 12126ലുമാണ് വ്യാപാരം പുരോഗമിച്ചത്. ബിഎസ്ഇയിലെ 420 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 211 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 38 ഓഹരികള്‍ക്ക് മാറ്റമില്ല.

ഹീറോ മോട്ടോര്‍കോര്‍പ്, സീ എന്റര്‍ടെയ്ന്‍മെന്റ്, എന്‍ടിപിസി, യെസ് ബാങ്ക്, വിപ്രോ, എച്ച്സിഎല്‍ ടെക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയപ്പോൾ ഐഷര്‍ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എല്‍ആന്‍ഡ്ടി, ബിപിസിഎല്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button