Jobs & Vacancies

നേർവഴി പദ്ധതിയിൽ കരാർ നിയമനം

തൃശൂർ: സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുളള ജില്ലാ പ്രൊബേഷൻ ഓഫീസ് നടപ്പിലാക്കുന്ന നേർവഴി പദ്ധതിയിൽ സന്നദ്ധ പ്രവർത്തകരെ നിയമിക്കുന്നു. സാമൂഹ്യപ്രവർത്തനത്തിൽ പരിചയമുളളവർ, വിരമിച്ചവർ, പ്ലസ് ടു/ബിരുദധാരികൾ എന്നിവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം നവംബർ ആറ് രാവിലെ പത്തിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487-2363999.

Read also: ഒരു സൈക്കോപാത്ത് ഏങ്ങനെയായിരിക്കും, ഏതെല്ലാം രീതിയിലാണ് ഇവര്‍ പെരുമാറുക … നമുക്കിടയിലും ഇത്തരക്കാര്‍ ഉണ്ടാകും ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button