Jobs & Vacancies

ഷീ-ടാക്‌സി പദ്ധതിയിൽ വനിതാ ഡ്രൈവര്‍മാര്‍ക്ക് അപേക്ഷിക്കാം

സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഷീ-ടാക്‌സി പദ്ധതിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് അവസരം. താത്പര്യമുള്ള വനിതാ ഡ്രൈവര്‍മാര്‍, ടാക്‌സി ഉടമകള്‍ എന്നിവരില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ 23ന് മുന്‍പ് 7306701200 എന്ന നമ്പരില്‍ ബന്ധപ്പെടണം. ഇമെയില്‍: info@myshetaxi.in.

Read also: ഫിറോസ് കുന്നുമ്പറമ്പിലിന്റെ വേശ്യാ പ്രയോഗം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍; പൊലീസ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button