ന്യൂഡല്‍ഹി: അമ്യൂസ്മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല് തകര്‍ന്നുവീണ് രണ്ട് മരണം. അഹമ്മദാബാദിലെ കന്‍കരിയയില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. യന്ത്രം പ്രവര്‍ത്തിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് അടുത്തുള്ള തൂണില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
Ahmedabad: 2 people died&26 injured after a joyride at an adventure park in Kankaria area broke this afternoon. Vijay Nehra,Commissioner, Municipal Corporation says,”Police along with the FSL team is investigating the matter.Proper treatment is being given to injured.” #Gujarat pic.twitter.com/YmV1qS9w2F
— ANI (@ANI) July 14, 2019
Post Your Comments