Latest NewsIndia

കശ്മീരില്‍ വീണ്ടും പാക് പ്രകോപനം

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും പാക് വെടിവെയ്പ്പ്. കൃഷ്ണഘാട്ടി, മന്‍കോട്ട എന്നിവിടങ്ങളിലാണ് പാക് സൈന്യത്തിന്റെ പ്രകോപനം ഉണ്ടായത്. 48 മണിക്കൂറിനിടെ മൂന്നാം തവണയാണ് പാകിസ്ഥാന്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button