Latest NewsBusiness

മികച്ച നേട്ടത്തിൽ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി

മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി മികച്ച നേട്ടത്തിൽ. സെന്‍സെക്‌സ് 168 പോയിന്റ് ഉയർന്നു 39784ലും നിഫ്റ്റി 52 പോയിന്റ് ഉയര്‍ന്ന് 11922ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐടിസി, എല്‍റ്റി, പവര്‍ഗ്രിഡ്, ടാറ്റ സ്റ്റീല്‍, വേദാന്ത, സണ്‍ ഫാര്‍മ, എസ്ബിഐ, ബജാജ് ഓട്ടോ, റിലയന്‍സ്, ബജാജ് ഫിനാന്‍സ്, മാരുതി, ഏഷ്യന്‍പെയിന്റ്‌സ് എന്നീ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോള്‍ യെസ് ബാങ്ക്, ടാറ്റ മോട്ടോര്‍സ്, കോള്‍ ഇന്ത്യ, ഒഎന്‍ജിസി, ഹീറോ മോട്ടോകോപ്, എച്ച്ഡിഎഫ്‌സി, കൊടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റസന്‍ഡ് ബാങ്ക് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

shortlink

Related Articles

Post Your Comments

Related Articles


Back to top button