വാഷിങ്ടണ്‍ : ഫേസ്ബുക്ക് മേധാവി സ്ഥാനത്ത് നിന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗിനെ നീക്കിയേക്കുമെന്ന് സൂചന. തുടര്‍ച്ചയായ വിവാദങ്ങളാണ് ഓഹരി ഉടമകളെ ഇതിന് പ്രേരിപ്പിക്കുന്നതെന്നാണ് അറിവ്. മെയ് 30 നാണ് വാര്‍ഷിക യോഗം നടക്കുന്നത്. വാര്‍ഷികയോഗത്തിനു ചര്‍ച്ച ചെയ്യാനുള്ള 8 നിര്‍ദേശങ്ങളിലൊന്നാണ് സുക്കര്‍ബര്‍ഗിനെ നീക്കം ചെയ്യുക എന്നത്.
ഓഹരിയുടമകള്‍ കൂടുന്ന യോഗത്തില്‍ ഈ കാര്യത്തില്‍ അധികം പേരും പിന്തുണക്കുകയാണെങ്കില്‍ സുക്കറിനെ നീക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.
Post Your Comments