ഇന്ത്യയുടെ ഭരണ സിരാചക്രം ആര് തിരിക്കണമെന്നു തീരുമാനിക്കാൻ കെൽപ്പുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഇവിടെ സീറ്റുകൾ കൂടുന്നതിന്റെയും കുറയുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഇന്ത്യൻ ഭരണം മാറി മറിയുന്നതും.
ഇപ്പോൾ ടൈംസ് നൗ പുറത്തു വിടുന്ന ഏറ്റവും പുതിയ സർവേ അനുസരിച്ചു യുപിയിൽ എൻഡിഎ 50 സീറ്റിൽ കുറയാതെ നേടുമെന്നും യുപിഎ വെറും മൂന്ന് സീറ്റുകളിൽ ഒതുങ്ങുമെന്നും എസ്പിബിഎസ്പി സഖ്യം 27 സീറ്റുകൾ വരെ നേടുമെന്നുമാണ് പ്രവചിക്കുന്നത്.
Post Your Comments