ന്യൂഡല്‍ഹി: രാജ്യത്ത് 9.23 കോടി ശൗചാലയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരത് മിഷനിലൂടെ നിര്‍മിച്ചതായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
Over 9.23 crore toilets have been constructed under the #SwachBharatMission, taking the coverage of toilets from 39% in October, 2014 to 98.9% as on date. 30 States/UTs have become open defecation free.
— Arun Jaitley (@arunjaitley) March 6, 2019
പദ്ധതി ആരംഭിക്കുന്ന സമയത്ത്, 2014ല്‍ 39 ശതമാനമായിരുന്നു എങ്കിൽ ഇപ്പോള്‍ 98.9ശതമാനമായിട്ടുണ്ടെന്നും രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമടക്കം ഇപ്പോള്‍ പൊതുസ്ഥലത്ത് മലമൂത്ര വിസര്‍ജനം നടത്തുന്നതില്‍ നിന്ന് മുക്തമായിട്ടുണ്ടെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
Post Your Comments