KeralaLatest News

ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം

തിരുവനന്തപുരം: ആതുര സേവനത്തിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയ്ക്ക് സംസ്ഥാനത്തിന്റെ ആദരം. സര്‍ക്കാരിന്റെ മികച്ച നഴ്സിനുള്ള അവാര്‍ഡ് ഇനി മുതല്‍ ‘സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് ‘ എന്ന് അറിയപ്പെടും.

നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ലിനി പുതുശേരി മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button