നാഷണല്‍ ആയുഷ് മിഷന് മുഖേന പ്രവര്‍ത്തിക്കുന്ന ആയൂഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയിലേക്ക് യോഗാ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതന വ്യവസ്ഥയില്‍ നിയമനം. യോഗ്യത:-പിഎന്വൈഎസ്, പിജി ഡിപ്ലോമ ഇന്‍ യോഗ, എംഎസ്സി യോഗ, ഒരു വര്‍ഷത്തെ ഗവ സര്‍ട്ടിഫിക്കറ്റ് കോഴ്സ്. പ്രായപരിധി 18-40.
യോഗ്യതയുുള്ളവര് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനിലെ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍(ഐ.എസ്.എം) ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം 22ന് രാവിലെ 10.30ന് ഹാജരാകണം.
Post Your Comments