Facebook X LinkedIn Pinterest Reddit WhatsApp Telegram ഇന്ത്യയുടെ ഉരുക്കുവനിത് ഇന്ദിരാഗാന്ധി 1917 ല്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് എന്ന സ്ഥലത്ത് ജനിച്ചു 1974 ല്‍ പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാ ഗാന്ധി പൊഖ്റാന്‍ സന്ദര്‍ശിച്ചപ്പോള്‍. ഒപ്പം ഊര്‍ജ്ജവകുപ്പ് മന്ത്രി കെ.സി പന്ത്, ആണവോര്‍ജ്ജ കമ്മീഷന് ചെയര്മാന് എച്ച് സി സേഥ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും ഇന്ദിര ഗാന്ധി, മക്കളായ രാജീവ് ഗാന്ധി, സഞ്ജയ് ഗാന്ധി, മരുകമള് സോണിയ ഗാന്ധി, ചെറുമക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി, വരുണ്‍ ഗാന്ധി, മനേക ഗാന്ധി എന്നിവര്‍ക്കൊപ്പം ഇന്ദിര ശാന്തിവനില്‍ സഞ്ജയ് ഗാന്ധിയുടെ ചരമവാര്‍ഷികദിനത്തില്‍ ഇന്ദിര അടിയന്തരാവസ്ഥക്കാലത്ത്, 1975 ജൂണ്‍ 25, 26 കാലഘട്ടത്തിലായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപനം. രാജീവ് ഗാന്ധിയും നടന് അമിതാഭ് ബച്ചനും ഇന്ദിരാ ഗാന്ധിയുടെ മൃതദേഹത്തിന് സമീപം TagsIndira Gandhi Jayanti 2018shortlink Nov 15, 2018, 09:27 pm IST Facebook X LinkedIn Pinterest Reddit WhatsApp Telegram Facebook X LinkedIn Pinterest WhatsApp Telegram Related Articles ഇന്ദിരപ്രിയദര്ശിനിയിൽ നിന്നും ഇന്ദിരാ ഗാന്ധിയിലേക്ക് Nov 16, 2018, 04:42 pm IST ഇന്ദിരാ ഗാന്ധിയും അടിയന്തരാവസ്ഥയും; ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്തിയ നിമിഷങ്ങള്‍ Nov 16, 2018, 04:35 pm IST ഇന്ദിരാഗാന്ധി ; നാം അറിയേണ്ടതും ഓര്‍ക്കേണ്ടതും Nov 16, 2018, 04:22 pm IST ഉരുക്ക് വനിതയായ ഇന്ദിരയുടെ അവിസ്മരണീയമായ ജീവിതത്തിലൂടെ ! Nov 16, 2018, 04:22 pm IST
Post Your Comments