ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയില്‍ ഇളവ് നല്‍കി കേന്ദ്രസര്‍ക്കാര്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണം കൂട്ടിയതിനൊപ്പം പ്രതിദിന വേതനം 275 രൂപയായി വര്‍ധിപ്പിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 22.5 ലക്ഷം തൊഴിലാളികളാണുള്ളത്. നേരത്തെ 271 രൂപയാണ് തൊഴിലാളികള്‍ക്ക് കിട്ടിയിരുന്നത്.
നേരത്തെ മാർച്ചിലും 42 രൂപ കൂലി കൂട്ടിയിരുന്നു. ഇതിനെ തുടർന്നാണ് 271 ൽ എത്തിയത്. ഇതിനു പുറമെ, കൊണ്ടുവരുന്ന ഉപകരണങ്ങളുടെ വാടക ഇനത്തിൽ ആറു രൂപ വരെ തൊഴിലാളിക്ക് അധിക തുക ലഭിക്കും.
Post Your Comments