തിരുവനന്തപുരം: മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന കേരളത്തെ സഹായിക്കാൻ 20 കോടിരൂപ സംഭാവനയുമായി വ്യോമസേന. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി. സുരേഷാണ് 20 കോടിയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
Read also: മഴക്കെടുതിക്കിടെ ആയിരങ്ങളുടെ കുടിവെള്ളം മുടങ്ങാതെ കാത്തത് നാവിക സേനയുടെ സാഹസികത
Post Your Comments