മലയാളത്തിലെ മുൻകാല നടി മേനഖയുടെയും നിർമാതാവ് സുരേഷ് കുമാറിന്റെയും ഇളയമകൾ ആണ് കീർത്തി സുരേഷ്. മോഹൻലാൽ നായകനായ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ കീർത്തി ഇപ്പോൾ തെന്നിന്ത്യൻ സിനിമയിലെ ഒരു സൂപ്പർതാരം ആയി മാറി കഴിഞ്ഞു. ഇപ്പോൾ നടിയുടെ പ്രവർത്തിയും ഏറെ പ്രശംസ പിടിച്ചു പറ്റുകയാണ്. സണ്ടക്കോഴി എന്ന സിനിമയുടെ അവസാനം ദിവസം 150 ഓളം വരുന്ന സഹപ്രവർത്തകർക്ക് എല്ലാം ഓരോ ഗ്രാമിന്റെ സ്വർണ നാണയം സമ്മാനമായി നൽകിയിരിക്കുകയാണ് കീർത്തി.
മഹാനടി എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധന കഥാപാത്രം ആയ ആളിന് കീർത്തി. സെറ്റിൽ നായകനെക്കാൾ തിരക്ക് നായികക്കൊപ്പം ഫോട്ടോ എടുക്കാൻ ആണ്. എല്ലാ ലൊക്കേഷനിലും കീർത്തിയെ കാണാൻ ആയിരകണക്കിന് ആൾകാർ ആണ് വരുന്നത്.
തന്റെ തുടക്കകാലത് ഒരുപാട് വിമർശനങ്ങൾ എട്ടു വാങ്ങിയ നടിയാണ് കീർത്തി. ഇപ്പോൾ അന്ന് പരിഹസിച്ചവർ ഒക്കെ കീർത്തിയെ വാഴ്ത്തി പാടുകയാണ്.
Post Your Comments