Latest NewsIndia

തെറ്റായാലും ശെരിയായാലും ഏവർക്കും അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് കോടതി

ന്യൂ​ഡ​ല്‍​ഹി: സി​നി​മ​യി​ലെ അ​ധി​ക്ഷേ​പ പ​രാ​മ​ര്‍​ശ​ങ്ങ​ളി​ല്‍ അ​ഭി​നേ​താ​ക്ക​ളെ ഉ​ത്ത​വാ​ദി​ക​ളാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നു ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി. തെ​റ്റാ​ണെ​ങ്കി​ലും ശ​രി​യാ​ണെ​ങ്കി​ലും എ​ല്ലാ​വ​ര്‍​ക്കും അ​വ​രു​ടെ കാ​ഴ്ച​പ്പാ​ടു​ക​ള്‍ പ്ര​ക​ടി​പ്പി​ക്കാ​ന്‍ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. സേ​ക്ര​ഡ് ഗെ​യിം​സ് വെ​ബ് സീ​രീ​സി​ല്‍ സെ​ന്‍​സ​റിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കോ​ട​തി ഈ ​നി​ര്‍​ണാ​യ​ക നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

Also Read: ഈ തീരുമാനം വളരെ ആലോചിച്ച്‌ എടുത്തതാണെന്ന് റൊണാള്‍ഡോ

നെ​റ്റ്ഫ്ളി​ക്സ് വെ​ബ് സീ​രി​സാ​യ സേ​ക്ര​ഡ് ഗെ​യിം​സി​ല്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ അ​ശ്ലീ​ല പ​ദ​ങ്ങ​ളു​പ​യോ​ഗി​ച്ച്‌ പ​രാ​മ​ര്‍​ശി​ച്ചെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലെ സം​ഭ​വ​ങ്ങ​ള്‍ തെ​റ്റാ​യ രീ​തി​യി​ല്‍ ചി​ത്രീ​ക​രി​ച്ചെ​ന്നു​മാ​ണ് ആ​രോ​പ​ണം. സീ​രി​സി​ലെ ഈ ​വി​വാ​ദ ഭാ​ഗ​ങ്ങ​ള്‍ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് കോ​ട​തി​യി​ല്‍ പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button