International

ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിനിടയ്ക്ക് ഭീകരാക്രമണം, മുന്നറിയിപ്പുമായി യുഎസ്‌

വാഷിംഗ്ടൺ: ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തിനിടയ്ക്ക് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് അമേരിക്ക. റഷ്യയിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പുരന്മാക്ക് യുഎസ് മുന്നറിയിപ്പ് നൽകി. ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന ഇടങ്ങൾ, ആരധകർ കൂടുന്ന ഇടങ്ങൾ ഇവിടങ്ങളിലാണ് ഭീകരാക്രമണം നടക്കാൻ സാധ്യതകൾ ഏറെ. സുരക്ഷാ സംവിധാനങ്ങൾ ഉണ്ടെങ്കിൽ പോകും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎസ് മുൻകരുതൽ നൽകുന്നു.

ALSO READ: ഫിഫ ലോകകപ്പിനായി രാജ്യത്തെത്തുന്ന വിദേശികളുമായി റഷ്യന്‍ യുവതികള്‍

ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്നതുകൊണ്ട് ഭീകരരുടെ കണ്ണുകൾ റഷ്യയെ ഉന്നം വയ്ക്കാനുള്ള സാധ്യത ഏറെയാണ്. റഷ്യ, ക്യൂബ, പാകിസ്താൻ,തുർക്കി എന്നീ രാജ്യങ്ങളും സുരക്ഷിതമല്ലെന്നും യുഎസ് മുന്നറിയിപ്പ് നൽകി

shortlink

Related Articles

Post Your Comments

Related Articles


Back to top button