Latest NewsKeralaNewsCrime

25കാരി ജനലിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂര്‍ : 25 കാരിയായ കോളേജ് വിദ്യാര്‍ഥിനി വീട്ടിലെ ജനലിന്റെ കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍. പയ്യന്നൂര്‍ കിഴക്കേ കണ്ടങ്കാളിയില്‍ അക്ഷയയാണ് (25) മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ച വൈകിട്ടാണ് വീട്ടിനുളളിലെ ജനലില്‍ തൂങ്ങിയ നിലയില്‍ അക്ഷയയെ കണ്ടെത്തിയത് . കണ്ടങ്കാളിയില്‍ പ്രദീപ്-സിന്ധു എന്നിവരുടെ മകളാണ് അക്ഷയ.എം.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

സംഭവത്തെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു.മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഏക സഹോദരന്‍ ആകാശ്. മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ ഇത് സ്ഥിരീകരിക്കാനാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button