തിരുവനന്തപുരം: ലിഗ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ആവർത്തിച്ച് സഹോദരി എലിസ. ലിഗ ഒരിക്കലും ഒറ്റയ്ക്ക് ഇത്രയും ദൂരം സഞ്ചരിച്ച് വിജനമായ സ്ഥലത്തെത്തില്ല. ആരോ ലിഗയെ അവിടെ എത്തിച്ചതാണെന്നും എലിസ പറഞ്ഞു. ലിഗ വിഷക്കായ കഴിച്ചുവെന്ന പോലീസിന്റെ നിനിഗമനത്തെ ലിഗയുടെ ഭർത്താവ് ആൻഡ്രോസ് നിഷേധിച്ചു. ഐജിയുടെ നേതൃത്ത്വത്തിലുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ലിഗയുടെ ബന്ധുക്കൾ പറഞ്ഞു.
also read:വിദേശ വനിത ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാരിന്റെ അടിയന്തിര സഹായം
Post Your Comments