Latest NewsNewsIndia

ജഗദീഷ് ടൈറ്ററിനേയും സജ്ജന്‍ കുമാറിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് രാജ്ഘട്ടില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരവേദിയില്‍ നിന്ന് ജഗദീഷ് ടൈറ്റ്ലറിനെയും സജ്ജന്‍ കുമാറിനെയും പുറത്താക്കിയതായി സൂചന. രാഹുല്‍ഗാന്ധി സമരത്തില്‍ എത്തുന്നതിന് തൊട്ട് മുമ്പാണ് ഇരുവരേയും പുറത്താക്കിയത്.

Read Also: സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞു : സ്ഥലത്ത് പൊലീസ് എത്തി

രാജ്ഘട്ടില്‍ നടന്ന് ഏകദിന ഉപവാസ സമരത്തില്‍ പങ്കെടുക്കാനാണ് ജഗദീഷ് ടൈറ്ററും സജ്ജന്‍ കുമാറും എത്തിയത്. എന്നാല്‍ ഒരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ച്‌ കൊണ്ട് നടക്കുന്ന ഉപവാസ സമരത്തില്‍ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്താല്‍ അത് പ്രതിഷേധത്തിന്റെ ഉദ്ദേശ ശുദ്ധിയെ ബാധിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വാദം.

shortlink

Related Articles

Post Your Comments


Back to top button