Latest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ രസകരമായ ചോദ്യം ഏവരെയും ഞെട്ടിച്ചു. പരീക്ഷാ സമ്മര്‍ദ്ദത്തെ എങ്ങനെ നേരിടണമെന്നതിനെക്കുറിച്ച്‌ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഗിരീഷ് സിംഗാണ് ചോദ്യം ചോദിച്ചത്. അടുത്ത വര്‍ഷം തങ്ങള്‍ക്കും മോദിക്കും പരീക്ഷയാണ്, ലോക്സഭയിലേക്കുള്ള പരീക്ഷയ്ക്ക് താങ്കള്‍ തയ്യാറായോ എന്ന് നരേന്ദ്ര മോദിയോട് ചോദിച്ചു. പ്രസംഗം കേള്‍ക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം എന്‍റെ വിധികര്‍ത്താക്കളാണ്. അതുകൊണ്ട് നിങ്ങളെനിക്ക് എത്ര മാര്‍ക്ക് തരുമെന്ന് നോക്കാം എന്ന് വിദ്യാര്‍ത്ഥികളോട് സൂചിപ്പിക്കുന്നതിനിടയിലാണ് ഗിരീഷിന്‍റെ രസകരമായ ചോദ്യം ഉയർന്നത്.

read more:കൊച്ചിയില്‍ എസ്.ബി.ഐ ഗ്ലോബല്‍ എന്‍.ആര്‍.ഐ സെന്റര്‍

shortlink

Related Articles

Post Your Comments


Back to top button