മൈഗ്രേയ്ന് പ്രശ്നങ്ങളും തലവേദനയും ഒഴിവാക്കാനുള്ള നല്ലൊരു പ്രതിവിധിയാണ് രാവിലെ ഒരു ഗ്ലാസ് ഇഞ്ചിച്ചായ കുടിയ്ക്കുന്നത്. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ശരീരത്തിന് ഇഞ്ചി സ്വാഭാവിക പ്രതിരോധശേഷി നല്‍കും. പാല് ചേര്‍ത്തു ചായ കുടിയ്ക്കുമ്പോള്‍ കൊഴുപ്പു കൂടും, തടി കൂടും എന്ന പേടിയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണ് ജിഞ്ചര്‍ ടീ. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും.
read also: തലവേദന അകറ്റാന്‍ ചില പൊടികൈകൾ
ഹൃദയാരോഗ്യത്തിന് ഫലപ്രദമായ വിധത്തില്‍ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള ഔഷധമായി ഇഞ്ചിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇഞ്ചിയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ആഹാരത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാനും അതുവഴി നല്ല ദഹനം നല്‍കാനും സഹായിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments