ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉന്നത സ്ഥാനത്ത് വീണ്ടും മലയാളി സാന്നിധ്യം. യു.എസ്. സാമ്പത്തികകാര്യവിഭാഗം അസിസ്റ്റന്റ് സെക്രട്ടറിയായി ഇന്ത്യന്‍ വംശജ മനീഷാ സിങ് ചുമതലയേറ്റു.
ഈ സ്ഥാനത്തെത്തുന്ന ആദ്യ വനിത കൂടിയാണ് മനീഷ. വിദേശകാര്യ സെക്രട്ടറി റെക്സ് ടിലേഴ്സന്റെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയാണ് മനീഷ ചുമതലയേറ്റത്.
ഇന്ത്യയില്‍ ജനിച്ച മനീഷ റിപ്പബ്ലിക്കന്‍ സെനറ്റംഗമായ ഡാന്‍ സള്ളിവന്റെ മുഖ്യ അഭിഭാഷകയും ഉപദേശകയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post Your Comments