Latest NewsNewsTechnology

വീണ്ടും പുതിയ ഫീച്ചറുകളുമായി “വാട്ട്സ് ആപ്പ് “എത്തുന്നു

വാട്ട്സ് ആപ്പില്‍ ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ഫീച്ചറുകള്‍ ആയിരുന്നു ഡിലീറ്റ് ഫോര്‍ എവെരി വണ്‍ . എന്നാല്‍ അതിനു ശേഷം ഇപ്പോള്‍ വാട്ട്സ് ആപ്പ് പുതിയ രണ്ടു ഫീച്ചറുകള്‍ കൂടി പുറത്തിറക്കുന്നുണ്ട് .വിഡിയോകള്‍ ഉപഭോതാക്കള്‍ക്ക് കാണാനായി പ്രത്യേക പോപ്​ അപ്​ സ്​ക്രീന്‍ നല്‍കുന്നതാണ്​ പിക്​ചര്‍ ടു പിക്​ചര്‍ മോഡ്​. അടുത്ത അപ്​ഡേറ്റില്‍ ഇൗ രണ്ട്​ സംവിധാനങ്ങളും വാട്​സ്​ ആപില്‍ ലഭ്യമാകുമെന്നാണ്​ സൂചനകള്‍ .

2018 ല്‍ വാട്ട്സ് ആപ്പ് കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനാണ് സാധ്യത .അതില്‍ വീഡിയോ കോളിംഗ് സംവിധാനത്തിന് മുന്‍തൂക്കം നല്‍കും എന്നാണ് സൂചനകള്‍. ഒരു വിഡിയോ പ്ലേയറി​​ന്‍റ രീതിയിലാകും ഇൗ സംവിധാനം പുറത്തിറക്കുന്നത് എന്നാണ് സൂചനകള്‍ . വാട്​സ്​ ആപ്​ ഗ്രൂപ്പ്​ അംഗങ്ങള്‍ക്ക്​ സ്വകാര്യമായി മെസേജ്​ അയക്കുന്നതിനുള്ള സംവിധാനമാണ്​ റിപ്ലേ പ്രൈവറ്റ്​ ഒാപ്​ഷനില്‍ ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button