Latest NewsNewsGulf

ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപിടുത്തം; വീഡിയോ കാണാം

ഷാര്‍ജ: ഷാര്‍ജയിലെ വ്യവസായ മേഖലയില്‍ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. നാഷണല്‍ പെയിന്റ്‌സിന് പിന്നില്‍ നിന്നും പുക ഉയരുന്നത് ഉച്ചയ്ക്കു 12 മണിക്കാണ് ആദ്യം കണ്ടത്. അഗ്‌നിശമന സ്ഥലത്ത് ഉടന്‍ എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടങ്ങി. ഇപ്പോള്‍ തീ നിയന്ത്രണ വിധേയമാണ് എന്നാണ് ഒടുവില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

shortlink

Post Your Comments


Back to top button