NewsInternational

ഹൈന്ദവികതയെ വികലമായി ചിത്രീകരിച്ച സി.എൻ.എൻ ചാനലിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം

വാഷിംഗ്‌ടൺ: സി.എൻ.എൻ ചാനലിനെതിരെ ഇന്ത്യക്കാരുടെ പ്രതിഷേധം. അഘോരി ബാബമാരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ച സി.എൻ.എൻ ചാനലിനുനേരെയാണ് ഷിക്കാഗോയിൽ ഇന്ത്യക്കാരുടെ പ്രതിഷേധം. ഹൈന്ദവികതയെ വികലമായി ചിത്രീകരിച്ചെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്.

അഘോരി ബാബമാരെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കിയത് റേസ് അസ്‌ലൻ ആണ്. ഡോക്യുമെന്ററി വിവേകശൂന്യവും വംശീയവും കുടിയേറ്റവിരുദ്ധവുമാണെന്ന് സാൻഫ്രാൻസിസ്കോ സർവകലാശാല പ്രൊഫസറും ഇന്ത്യൻ വംശജനുമായ വംശി ജുലുരി ആരോപിച്ചു. ഡോക്യുമെന്ററി ഹൈന്ദവികതയെക്കുറിച്ചല്ലെന്നും വിചിത്രമായ ആചാരങ്ങൾ അനുഷ്ഠിക്കുന്ന അഘോരി ബാബമാരെക്കുറിച്ചുമാണെന്നും അസ്‌ലൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button