തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ നടത്താനിരുന്ന സമരത്തിന് ഒത്താശ ചെയ്തുവെന്നാരോപിച്ച് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനെതിരേ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 19ന് നിലപാട് അറിയിക്കാന്‍ വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കി.
Post Your Comments