Technology

ഇനി ഇന്‍റര്‍നെറ്റില്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം: എങ്ങനെയാണെന്നല്ലേ

ഇന്‍റര്‍നെറ്റില്ലാതെയും ഫേസ്ബുക്ക് ഉപയോഗിക്കാം. എങ്ങനെയാണെന്നല്ലേ. നിങ്ങളുടെ മൊബൈലില്‍ നിന്നും *325# എന്ന നമ്പർ ഡയല്‍ ചെയ്യണം. ഡയല്‍ ചെയ്തു കഴിയുമ്പോള്‍ തന്നെ ‘എന്‍റര്‍ ഫേസ്ബുക്ക് യൂസര്‍ നെയിം’ എന്ന പുതിയ ഒരു സ്‌ക്രീന്‍ പ്രത്യക്ഷപ്പെടും. അതിൽ ഫേസ്ബുക്ക് യൂസര്‍ നെയിമും പാസ്‌വേഡും നൽകണം.

അപ്പോൾ മെസേജ് , ന്യൂസ് ഫീഡ് ,അപ്‌ഡേറ്റ് സ്റ്റാറ്റസ് ,പോസ്റ്റ് ഓണ്‍ വാള്‍ , ഫ്രണ്ട് ഓണ്‍ റിക്വസ്റ്റ് , നോട്ടിഫിക്കേഷന്‍ എന്നീ ഓപ്‌ഷനുകൾ കാണും. ഇതിൽ നിന്നും ആവശ്യമായത് സെലക്ട് ചെയ്യാം. അടിയന്തരഘട്ടങ്ങളില്‍ ഇന്‍റര്‍നെറ്റില്ലാത്ത സമയത്ത് പ്രഥമിക ഫേസ്ബുക്ക് ഉപയോഗത്തിന് ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button