KeralaNews

വ്യാപാരി വ്യവസായ സംഘടനയുടെ ഭീഷണി, കടകൾ സംസ്ഥാന വ്യാപകമായി അടച്ചിടുന്നു

കോഴിക്കോട് : ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തെ വ്യാപാരികള്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപനസമിതിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നോട്ടുകളുടെ ദൗർലഭ്യമാണ് കട അടച്ചിടാനുള്ള തീരുമാനത്തിന് കാരണം.

നിലവിൽ രണ്ടായിരം രൂപയുടെ നോട്ടുകൾ വിപണിയിലുണ്ടെങ്കിലും സാധനങ്ങള്‍ വാങ്ങിയാല്‍ തിരികെ നല്‍കാന്‍ ചില്ലറയില്ല എന്നതാണ് മിക്കവരും നേരിടുന്ന പ്രശ്‌നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button