കള്ളപ്പണം പിടിക്കാൻ വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച് വി ടി ബൽറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ബൽറാം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണക്കാർക്ക് കുറച്ചു ദിവസം അസൗകര്യമുണ്ടാകുമെന്നും പക്ഷെ ഇത് കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള ശക്തമായ നടപടിയായി മാറുമെന്ന് പ്രത്യാശിക്കുന്നുവെന്നും ബൽറാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപത്തിലേക്ക്.
Post Your Comments