ശബരിമലയിൽ പ്രായ ഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന് സർക്കാർ. സർക്കാർ സുപ്രീം കോടതിയിലാണ് നിലപാട് ആവർത്തിച്ചത്. എല്ലാ സ്ത്രീകൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ട്.
മുൻ എൽ ഡി എഫ് സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുവെന്നും. യു ഡി എഫ് കാലത്തേ സത്യവാങ്മൂലം പരിഗണിക്കേണ്ടന്നും സർക്കാർ പറയുന്നു. കേസ് ഫെബ്രുവരി 20 നു പരിഗണിക്കും. സംസ്ഥാന സർക്കാരിന് അടിയ്ക്കടി തീരുമാനം മാറ്റാൻ സാധിക്കില്ലെന്നും നിലവിലെ രീതി മാറ്റരുതെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭിപ്രായപ്പെട്ടു.
Post Your Comments