ന്യൂഡല്‍ഹി● ഗോവിന്ദച്ചാമിയെ കൊലക്കുറ്റത്തിൽനിന്നും ഒഴിവാക്കിയതിനെതിരെ സൗമ്യയുടെ അമ്മ ഹർജി. സുപ്രീം കോടതിയിലാണ് ഹർജി നൽകിയത്. കേസ് പരിഗണിക്കുമ്പോൾ തന്റെ വാദം കൂടി കേൾക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. കൊലക്കുറ്റത്തിന് മതിയായ തെളിവുകൾ ഉണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Post Your Comments