NewsLife Style

ഈ 6 കാര്യങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ പിന്നെ ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കില്ല

1, ചില സ്ത്രീകളില്‍ ഈ ഗുളികയുടെ ഉപയോഗം ഡിപ്രഷന് ഇടയാക്കും.

2, ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ യോനിഭാഗത്ത് യീസ്റ്റ് ഇന്‍ഫക്ഷനു കാരണമാകും.

3, ഗര്‍ഭനിരോധന ഗുളികയുടെ ഉപയോഗം വരുത്തുന്ന മറ്റൊരു പ്രശ്‌നമാണ് മൈഗ്രേയന്‍. ഇത് ചിലര്‍ക്കു മാത്രം കണ്ടുവരുന്നതാണ്

4, ഇവ ശരീരത്തിലെ ജലാംശം വലിച്ചെടുക്കുന്നതിനാല്‍ ഡ്രൈ ഐ, കാഴ്ചയ്ക്ക് വ്യക്തതക്കുറവ്, കണ്ണില്‍ ചൊറിച്ചില്‍ എന്നിവയ്ക്കു കാരണമാകും.

5, കാലക്രമേണ ഇത്തരം ഗുളികള്‍ സ്ത്രീകള്‍ക്കു സെക്‌സില്‍ ഉള്ള താല്‍പ്പര്യം ഇല്ലാതാക്കും

6, പുകവലിക്കുന്ന സ്ത്രീകളിലും അമിതവണ്ണം ഉള്ള സ്ത്രീകളിലും ഇതു രക്തം കട്ടപിടിക്കാന്‍ ഇടയാക്കും.

shortlink

Post Your Comments


Back to top button