NewsLife Style

കണ്‍പീലികള്‍ വളരുന്നില്ലേ എന്നാല്‍ ഈ 6 വിദ്യകള്‍ പരീക്ഷിച്ചോളൂ

1. കിടക്കും മുൻപ് കൺപീലികളിൽ വാസലിൻ പുരട്ടുന്നത് കൺപീലികൾക്ക് കൂടുതൽ കറുത്ത നിറം നൽകും

2. ചെറിയ ബ്രഷ് ഉപയോഗിച്ച കൺപീലികൾ ചീകുക . ഇത് കൺപീലികളുടെ വളർച്ച ത്വരിതപ്പെടുത്തും

3. ദിവസവും കിടക്കും മുൻപ് കൺപീലികളിൽ ആവണക്കെണ്ണ പുരട്ടുന്നത് കറുത്ത ഇടതൂർന്ന പീലികൾ വളരാൻ സഹായിക്കും.

4. ആവണക്കെണ്ണ പോലെ തന്നെ ഫലപ്രദമാണ് ഒലീവ് എണ്ണയും. കൺപീലികൾക്ക് കരുത്തു പകരാൻ ഇത് സഹായിക്കും .

5. ഗ്രീൻ ടീ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കണ്ണ് കഴുകുന്നത് കണ്ണുകൾക്ക് ഉന്മേഷവും ആരോഗ്യവും നൽകുന്നു

6. വിറ്റാമിൻ എ , വിറ്റാമിൻ സി എന്നിവ ചേർന്ന ഭക്ഷണം സ്ഥിരമാക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button