KeralaNews

മാതാപിതാക്കളെ നോക്കാത്ത മക്കള്‍ക്കെതിരെ നടപടി

കോഴിക്കോട്: പ്രായമായ മാതാപിതാക്കള്‍ക്ക് സംരക്ഷണം നല്‍കാത്ത മക്കള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ തീരുമാനം. വടകര എടച്ചേരിയില്‍ തണല്‍ എന്ന പേരില്‍ നടത്തുന്ന വൃദ്ധസദനത്തിലെ അന്തേവാസിൾ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് വ്യാഴാഴ്ച തണല്‍ സന്ദര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ സഹായമില്ലാതെ, നാട്ടുകാരാണ് തണല്‍ വൃദ്ധസദനം നടത്തുന്നത്. ഏതൊരു സര്‍ക്കാര്‍ സ്ഥാപനത്തെയും അദ്ഭുതപ്പെടുത്തുന്ന തരത്തിലാണ് തണലിന്‍െറ പ്രവര്‍ത്തനമെന്ന് കമ്മീഷന്‍ നടപടിക്രമത്തില്‍ ചൂണ്ടിക്കാണിച്ചു.

shortlink

Related Articles

Post Your Comments


Back to top button