1. 2013 ആഗസ്റ്റ് 26 ന് ശേഷം എല്ലാ ടി വി ക്കും നികുതി കൊടുക്കണം.
2. 35 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയും അതിന്റെ 3 ശതമാനം വിദ്യാഭ്യാസ സെസ്സും കൂട്ടി 36.05 ശതമാനം കൊടുക്കണം.
3. പുതിയ ബജറ്റില്‍ പറഞ്ഞിരിക്കുന്നത് എല്‍ . ഇ . ടി / എല്‍ . സി. ടി യുടെ നികുതി കുറച്ചു എന്നല്ല അവയുടെ നിര്‍മാണ വസ്തുക്കളുടെ നികുതി കുറച്ചു എന്നാണ്. അതിന്റെ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിയാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്.
4. നിങ്ങള്‍ ഉപയോഗിച്ച ടി വി യാണെങ്കില്‍ ബില്‍ കൈവശം ഉണ്ടെങ്കില്‍ നികുതിയില്‍ ഇളവു വരുത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥന് സാധിക്കും.
5. പുതിയ ഡിക്ലറെഷന്‍ ഫോറത്തില്‍ ടി വി ക്ക് വേണ്ടി ഒരു അഡീഷണല്‍ കോളം ഉണ്ട് അവിടെ ടി. വി യുടെ വിവരങ്ങള്‍ രേഖപെടുത്തണം.
ഓരോ ടി വി യുടെയും ഡ്യൂട്ടി എത്രയാകും എന്ന് നോക്കാം
* 32 ഇഞ്ച്‌ന് താഴെയുള്ള 12,000 രൂപയുടെ
ടി വി ക്ക് 4326 രൂപ ഡ്യൂട്ടി അടക്കണം
* 32 ഇഞ്ച്‌ന് താഴെയുള്ള 10,000 രൂപയുടെ
ടി വി ക്ക് 3605 രൂപ ഡ്യൂട്ടി അടക്കണം
* 32 ഇഞ്ച്‌ന് താഴെയുള്ള 8,000 രൂപയുടെ
ടി വി ക്ക് 2884 രൂപ ഡ്യൂട്ടി അടക്കണം
* 32 ഇഞ്ച് ഉള്ള 15,000 രൂപയുടെ
ടി വി ക്ക് 5408 രൂപ ഡ്യൂട്ടി അടക്കണം
* 32 ഇഞ്ച് ഉള്ള 12,000 രൂപയുടെ
ടി വി ക്ക് 4326 രൂപ ഡ്യൂട്ടി അടക്കണം
* 32 ഇഞ്ച് ഉള്ള 10,000 രൂപയുടെ
ടി വി ക്ക് 3605 രൂപ ഡ്യൂട്ടി അടക്കണം
* 40 ഇഞ്ച് ഉള്ള 25,000 രൂപയുടെ
ടി വി ക്ക് 9013 രൂപ ഡ്യൂട്ടി അടക്കണം
* 40 ഇഞ്ച് ഉള്ള 22,000 രൂപയുടെ
ടി വി ക്ക് 7931 രൂപ ഡ്യൂട്ടി അടക്കണം
Post Your Comments