KeralaLatest NewsNews

പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി; സംഭവം ചാലക്കുടിയില്‍

തൃശൂര്‍: ചാലക്കുടിയിലെ പണി തീരാത്ത വാണിജ്യ സമുച്ചയത്തില്‍ തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തി. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് സ്ഥലത്താണ് മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. പുരുഷന്റെതെന്ന് കരുതുന്ന വസ്ത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. ഫൊറന്‍സിക് സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തും.

Read Also: കൊച്ചിയിലെ അലന്‍ വാക്കര്‍ ഷോയ്ക്കിടെ ലക്ഷങ്ങള്‍ വില വരുന്ന ഫോണുകള്‍ വര്‍ന്ന കേസില്‍ മുഖ്യപ്രതി പ്രമോദാണെന്ന് പൊലീസ്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

shortlink

Related Articles

Post Your Comments

Related Articles


Back to top button