Kerala

ആലുവയിൽ ജിം ട്രെയിനര്‍ വെട്ടേറ്റ് മരിച്ച നിലയില്‍, സാബിത്തിന്റെ മൃതദേഹം കണ്ടെത്തിയത് വാടക വീടിന് മുന്നിൽ

ആലുവ: ആലുവയില്‍ ജിം ട്രെയിനറെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ ചുണങ്ങംവേലി കെ.പി ജിമ്മിലെ ട്രെയിനർ സാബിത്ത് ആണ് കൊല്ലപ്പെട്ടത്.

വി.കെ.സി ബാറിന് സമീപമുള്ള വഴിയിലെ വാടക വീടിന്റ മുന്നിലാണ് വേട്ടേറ്റ നിലയില്‍ കണ്ടെത്തിയത്.പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

ഇയാളോടൊപ്പം വീട്ടില്‍ താമസിച്ചിരുന്നവർ പുലർച്ചെ എഴുന്നേറ്റപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. വയറിനും തലയ്ക്കുമാണ് വെട്ടേറ്റിരിക്കുന്നത്.പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button