കോഴിക്കോട് : പയ്യോളിയില്‍ നാല് മദ്രസ വിദ്യാര്‍ത്ഥികളെ കാണാതായി. ചെരിച്ചില്‍ പള്ളിയിലെ മദ്രസ വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് കാണാതായത്.
ബുധനാഴ്ച വൈകിട്ടോടെയാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.പൊലീസില്‍ പരാതി നല്‍കിയതിനെതുടർന്ന് പയ്യോളി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.
Post Your Comments