Latest NewsNews

സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടല്‍: മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

അബുജ്മദ് വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്.

റായ്പൂർ: മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു ഛത്തീസ്ഗഡ് – മഹാരാഷ്ട്ര അതിർത്തിക്കടുത്തുള്ള അബുജ്മദ് വനത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചത്.

read also: നഴ്സറി കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസിന്റെ വെടിയേറ്റ് മരിച്ചു

തിങ്കളാഴ്ച വൈകുന്നേരം നാല് മണിയ്ക്കായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരുടെ പക്കല്‍ നിന്നും എകെ 47 ഉം മറ്റ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും നാരായണ്‍പൂർ പൊലീസ് കൂട്ടിച്ചേർത്തു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button