KeralaLatest NewsNews

എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറി: മലയാളി അറസ്റ്റില്‍

ദുബായില്‍ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ

കൊച്ചി: വിമാനത്തില്‍ വച്ച്‌ എയർ ഹോസ്റ്റസിനോട് മോശമായി പെരുമാറിയ മലയാളി അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് എയർഹോസ്റ്റസിന്റെ പരാതിയില്‍ അറസ്റ്റിലായത്.

read also: മലപ്പുറത്ത് എം പോക്സ്: മുന്നറിയിപ്പുകളുമായി ആരോഗ്യവകുപ്പ്

ദുബായില്‍ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ. ഫ്ളൈ ദുബായ് വിമാനത്തിലെ എയർഹോസ്റ്റസിനോടാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്. തുടർന്ന് എയർഹോസ്റ്റസ്‌ പരാതി നൽകുകയും വിമാനത്തില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button