Latest NewsKeralaNews

സില്‍വർ ചാരായവുമായി തൃശൂരില്‍ യുവാവ് പിടിയില്‍

ഇയാളില്‍ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു.

തൃശൂർ: സില്‍വർ ചാരായവുമായി യുവാവ് പിടിയില്‍. കല്ലൂർ സ്വദേശി ഷിജോണിന്റെ പക്കൽ നിന്നുമാണ് പനംകല്‍ക്കണ്ടമിട്ടു വാറ്റിയ സില്‍വർ ചാരായം എക്സൈസ് പിടിച്ചെടുത്തത്.

read also: നഗരമധ്യത്തില്‍ പ്രതിശ്രുതവധുവിനെ ക്രൂരമായി മര്‍ദിച്ച് യുവാവും സുഹൃത്തുക്കളും: സിസിടിവി ദൃശ്യങ്ങള്‍ പുറത്തു, കേസ്

ഇയാളില്‍ നിന്നും 3.5 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് സംഘം കണ്ടെടുത്തു. പാടൂക്കാട് തുരുത്ത് ഭാഗത്തെ വാടകവീട്ടിലാണ് പ്രതി വാറ്റ് നടത്തിയിരുന്നത്. ഇവിടെ നിന്നുമാണ് ഇയാളെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button