മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. മോദി സര്‍ക്കാരിന് മൂന്നാം ഊഴം നല്‍കിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്.
Read Also: ബജറ്റില്‍ ബിഹാറിനും ആന്ധ്രയ്ക്ക് കോടികളുടെ പദ്ധതികള്‍
ബജറ്റില്‍ വില കുറയുന്ന ഉത്പ്പന്നങ്ങളുടെ പട്ടിക ഇങ്ങനെ
കാന്‍സറിനുള്ള 3 മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍ എന്നിവയുടെ കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
സ്വര്‍ണം,വെള്ളി കസ്റ്റംസ് ഡ്യൂട്ടി കുറച്ചു
തുകല്‍,തുണി എന്നിവയ്ക്ക് വില കുറയും
25 ധാതുക്കള്‍ക്ക് എക്സൈസ് തീരുവ ഒഴിവാക്കി.
അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു
എക്സ്റേ ട്യൂബുകള്‍ക്ക് തീരുവ കുറച്ചു
മത്സ്യ മേഖലയില്‍ നികുതിയിളവ്
ചെമ്മീന്‍, മീന്‍ തീറ്റയ്ക്കുള്ള നികുതിയില്‍ ഇളവ്
Post Your Comments