തിരുവനന്തപുരം ● തിരുവനന്തപുരം ജില്ലയില്‍ ഫിഷറീസ് വകുപ്പ് മുഖേന നടപ്പാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ ഭാഗമായി ശുദ്ധജല മത്സ്യകൃഷി ചെയ്യാന്‍ സ്വന്തമായി മണ്കുളങ്ങളുള്ളവരും പഞ്ചായത്തു കുളങ്ങള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യാന്‍ താല്‍പ്പര്യമുള്ളവരുമായ മത്സ്യകര്ഷകരില് നിന്നും നിശ്ചിത മാതൃകയില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും തിരുവനന്തപുരം ജില്ലാ മത്സ്യഭവനുമായോ 04712464076 എന്ന നമ്പരിലോ ബന്ധപ്പെടണം. അപേക്ഷകള്‍ കരംതീര്‍ത്ത രസീതിന്റെ പകര്‍പ്പ് സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍ / ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ (മേഖല), മണക്കാട്, പി.ഒ, കമലേശ്വരം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ജൂലൈ 30 വൈകിട്ട് അഞ്ച് മണിക്ക് മുന്‍പായി ലഭിക്കണം.
Post Your Comments