ആക്കുകയും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാന്‍ കാരണം ആകുകയും ചെയ്യുന്നത്. എന്നാല്‍ ചില ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ ഈ ബ്ലോക്കുകള്‍ അലിഞ്ഞു പോകുകയും രക്തക്കുഴലില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. ഹൃദയത്തെ സംരക്ഷിക്കുന്ന ഇത്തരം ഭക്ഷണങ്ങളെക്കുറിച്ച് അറിയാം…
ബദാം : നട്ട്സ് കഴിയ്ക്കുന്നത് നല്ലതാണ്. കൊളസ്ട്രോള്‍ ലെവലാക്കി നിലനിര്‍ത്താന്‍ ബദാം സഹായിക്കുന്നു. ബദാം ഒരു പോഷകാഹാരമാണ്. വിറ്റാമിന്‍ ഇ, പ്ലസ് സിങ്ക്, ഫൈബര്‍, മഗ്നീഷ്യം എന്നിവയും ബദാമില്‍ അടങ്ങിയിരിക്കുന്നു.
വെളുത്തുള്ളി : വെളുത്തുള്ളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മൂലം കൊളസ്ട്രോളില്‍ നിന്ന് രക്തധമനികളെ സംരക്ഷിച്ച് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.
മുന്തിരി : വിറ്റാമിനുകളും മിനറല്‍സും ഏറ്റവും അടങ്ങിയിട്ടുള്ള ഒന്നാണ് മുന്തിരി. ഹൃദയത്തെ ഹെല്‍ത്തിയാക്കാന്‍ മുന്തരിയില് അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും മിനറല്‍സും സഹായിക്കുന്നു. ഹൃദയത്തില്‍ അടിയുന്ന കൊളസ്ട്രോളിനെ അലിയിച്ച് രക്തയോട്ടം ക്രമമാക്കാനും മുന്തിരി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ സാധിക്കുന്നു.
ഓട്ട്സ് : 1.5, 2.5 കപ്പ് ഓട്ട്സ് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ ലെവല്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.
ഒലിവ് ഓയില്‍ : ബ്ലഡ് പ്രഷര്‍ ലെവലാക്കി. കൊളസ്ട്രോളിനെ കുറയ്്ക്കാന്‍ ഒലിവ് ഓയില്‍ സഹായിക്കുന്നു.
ഉള്ളി : വെളുത്തുള്ളിയെ പോലെ തന്നെ കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉള്ളി.
ഓറഞ്ച് : മിനറല്‍സും വിറ്റാമിനുകളും ധാരാളമടങ്ങിയ ഒന്നാണ് ഓറഞ്ച്. കൊളസ്ട്രോള്‍ കണ്ട്രോള് ചെയ്യാന്‍ ഓറഞ്ച് സഹായിക്കുന്നു.
അരി : ആരോഗ്യം ഹെല്‍ത്തിയായി നിലനിര്‍ത്താന്‍ അരി ആഹാരങ്ങള്‍ക്ക് സാധിക്കുന്നു. ഹൃദയത്തെ സ്ട്രോങ്ങാക്കാനും അരിയാഹാരങ്ങള്‍ സഹായിക്കുന്നു.
സാമന് മത്സ്യം : കൊളസ്ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കുന്ന മത്സ്യമാണ് സാമന് മത്സ്യം.
ചീര : ബ്ലഡ് പ്രഷറിനെ സാധാരണ നിലയിലാക്കി ഹൃദയത്തെ സംരക്ഷിക്കുന്നതിന് ചീര വര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
ബീന്‍സ് : ബീന്‍സില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ബീന്‍സ് കൊളസ്ട്രോളിനെ കുറയ്ക്കാനും സഹായിക്കുന്നു.
Post Your Comments