KeralaLatest NewsNews

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: ഒരു കോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു

കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. കണ്ണൂർ വിമാനത്താവളത്തിൽ ഒരുകോടി 63 ലക്ഷം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് അഴിയൂർ സ്വദേശി ഫൈസൽ, കോഴിക്കോട് സ്വദേശി ഉനൈസ് കാസർഗോഡ് സ്വദേശി അബ്ദുൽ അസീസ് എന്നിവരാണ് അറസ്റ്റിലായത്.

Read Also: റോഡ് നിർമ്മാണത്തിൽ അഴിമതി: എഞ്ചിനീയർമാർക്കും കരാറുകാർക്കും ശിക്ഷ വിധിച്ച് വിജിലൻസ് കോടതി

ഡിആർഐ നടത്തിയ പരിശോധനയിലാണ് സ്വർണ്ണം പിടികൂടിയത്. 2719 ഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

Read Also: ഒഡീഷ ട്രെയിൻ ദുരന്തം: ചോദ്യം ചെയ്യലിന് പിന്നാലെ സിഗ്നൽ ജൂനിയർ എൻജിനീയർ ഒളിവിലാണെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് റെയിൽവേ

shortlink

Related Articles

Post Your Comments

Related Articles


Back to top button