Latest NewsKeralaNews

ബ്രഹ്മപുരത്തേക്ക് കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് കോടതി ഉത്തരവ് ലംഘിച്ച്: തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ

കൊച്ചി: ബ്രഹ്മപുരത്തേക്ക് കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ട് പോകുന്നത് ഹൈക്കോടതി ഉത്തരവ് ലംഘിച്ചാണെന്ന് തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ അജിത തങ്കപ്പൻ.

കൊച്ചി കോർപ്പറേഷനെതിരെ പൊലീസ് കേസെടുക്കണമെന്നും ചെയർപേഴ്സൺ ആവശ്യപ്പെട്ടു.

കൊച്ചി കോർപ്പറേഷൻ മാലിന്യം കൊണ്ടു പോകുന്നുണ്ടെങ്കിൽ തൃക്കാക്കര നഗരസഭയുടേയും കൊണ്ട് പോകണം.

കൊച്ചി കോർപ്പറേഷൻ്റെ മാത്രം മാലിന്യം കൊണ്ടുപോകാനാണ് തീരുമാനമെങ്കിൽ മാലിന്യവണ്ടി തൃക്കാക്കരയിലൂടെ കടത്തിവിടില്ലെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button