ഇന്‍ഡോര്‍: നാല് പേര്‍ക്ക് പശുവിനെ കശാപ്പ് ചെയ്തതിന് ഒരു വര്‍ഷം തടവുശിക്ഷ. നിയാസുദീന്‍, ഇര്ഫാന് ഷെയ്ഖ്, ഷൊഹെയ്ബ്, ഇബ്രാഹിം എന്നിവരെയാണ് ശിക്ഷിച്ചത്. ശിക്ഷ വിധിച്ചത് ഇന്‍ഡോര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്. നാല് പേരും ആയിരം രൂപ പിഴ അടയ്ക്കാനും കോടതി വിധിച്ചു. കേസിനാസ്പദമായ സംഭവം നടന്നത് ഇന്‍ഡോറിലെ അന്നപൂര്‍ണ ക്ഷേത്ത്രിന് പിന്നില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ആണ്.
Post Your Comments